Obituary
മേ​രി

അ​മ്മാ​ടം: പാ​രി​സ് ന​ഗ​റി​ൽ കു​രു​തു​കു​ള​ങ്ങ​ര പെ​ല്ലി​ശേ​രി മേ​രി(90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​അ​മ്മാ​ടം സെ​ന്‍റ് ആ​ന്‍റ​ണി​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: കൊ​ച്ച​പ്പ​ൻ. മ​ക്ക​ൾ: ബേ​ബി, ജോ​സ്, മി​നി, ഷെ​ർ​ളി. മ​രു​മ​ക്ക​ൾ: ദേ​വ​സി, ബീ​ന, പോ​ൾ, ജോ​യി.