
കൃഷ്ണൻകുട്ടി
പടവരാട്: മൂർക്കനാടൻ കുഞ്ഞിപ്പാലു മകൻ കൃഷ്ണൻകുട്ടി(69) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് കൊഴുക്കുള്ളി ഓർമക്കൂട് ശ്മശാനത്തിൽ. ഭാര്യ: ഗീത. മക്കൾ: അങ്കിത, അജിൻ കൃഷ്ണ. മരുമകൻ: ശരത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions