Obituary
പോ​ൾ

തി​രൂ​ർ: ചെ​മ്മ​ണ്ട റോ​ഡ് ചൊ​വ്വ​ല്ലൂ​ർ അ​ന്തോ​ണി മ​ക​ൻ പോ​ൾ(76) അ​ന്ത​രി​ച്ചു . സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന് തി​രൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഫി​ലോ​മി​ന. മ​ക്ക​ൾ: ജോ​ണ്‍, വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: ന​വ്യ, സ​ഞ്ജ​ന.