Obituary
രാ​ജീ​വ​ൻ

കൊ​ള​ച്ചേ​രി: കൊ​ള​ച്ചേ​രി​മു​ക്ക് വി​ജ​യ കോം​പ്ല​ക്‌​സി​ലെ അ​പൂ​ർ​വ ക​ള​ക്ഷ​ൻ​സ് ഉ​ട​മ കൊ​ള​ച്ചേ​രി​പ്പ​റ​മ്പി​ലെ ഷൈ​മ നി​വാ​സി​ൽ കെ.​വി.​രാ​ജീ​വ​ൻ (64) അ​ന്ത​രി​ച്ചു. ഭാ​ര്യ: ബീ​ന.മ​ക​ൾ: സിം​റി​ൻ. മ​രു​മ​ക​ൻ: റി​നീ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ജീ​വ​ൻ (റി​ട്ട. വി​ജി​ല​ൻ​സ് എ​സ്ഐ.), ഷൈ​മ (പ​ഴ​യ​ങ്ങാ​ടി).