
ഉമ്മർകോയ
ചോയ്യംകോട് : മരമിൽ ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി ചോയ്യംകോട് യൂണിറ്റ് സ്ഥാപക പ്രസിഡന്റുമായിരുന്ന ടി. ഉമ്മർകോയ (90) അന്തരിച്ചു. ഭാര്യ: ഖദീജ (കോഴിക്കോട്). മക്കൾ: നൗഷാദ് അലി, സിറാജുദ്ദീൻ, സെറീന (കോഴിക്കോട്), ഉമർ ഷെരീഫ് (സുനി), ഉമർ റഫീഖ് (സുധീർ), ബേനസീർ, സാജിത (മലപ്പുറം). മരുമക്കൾ: സാഹിന, സലീന, സൈറ, അൻവർ സാദിഖ്, ശ്രീനിവാസൻ, സിയാസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions