Obituary
ഗീ​ത

പ​യ്യ​ന്നൂ​ര്‍: വെ​ള്ളൂ​ര്‍ കി​ഴ​ക്കു​മ്പാ​ട്ടെ ആ​ർ. ഗീ​ത (55) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇന്ന് ഒ​ന്പ​തി​ന് സ​മു​ദാ​യ ശ്മ​ശാന​ത്തി​ൽ. ഭ​ർ​ത്താ​വ്: എം.​വി. പൊ​ന്നു. മ​ക്ക​ള്‍: വി​ജി​ന്‍, വി​സ്മ​യ (പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി). മ​രു​മ​ക​ള്‍: റീ​തു. സ​ഹോ​ദ​ര​ങ്ങ​ള്‍: ഗീ​ത (സേ​ലം), ഗി​രീ​ഷ്, പ്രി​യേ​ഷ്, പ്ര​കാ​ശ​ന്‍, പ്ര​വീ​ഷ്.