
സലീം
തലശേരി: ചേറ്റംകുന്ന് നസ്രാസിൽ സലീം കണ്ടോത്ത് (65) അന്തരിച്ചു. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: കാരകുനിയിൽ നുസ്രത്ത്. മക്കൾ: മുഹമ്മദ് സാമിൽ, മുഹമ്മദ് സിദാൻ, നഫീസ റുമയ്യ. മരുമക്കൾ: മുഹമ്മദ് റിസ്വാൻ, അമിയ ജലീൽ. സഹോദരങ്ങൾ: സക്കരിയ, അഷ്റഫ് (ഇരുവരും എറണാകുളം), ഷൈമ (പാലക്കാട്), പരേതയായ അസ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions