Obituary
ആ​ന്‍റ​ണി

ഉ​ളി​ക്ക​ൽ: മു​ണ്ടാ​നൂ​ർ ചി​റ​ത്ത​ല​യാ​ട്ട് ആ​ന്‍റ​ണി (പാ​പ്പു- 72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​മു​ണ്ടാ​നൂ​ർ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നീ​സ് മു​ത്താ​രി​ക്കു​ളം തു​രു​ത്തേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ജു, സി​ജി, സി​ജോ, സി​നോ​യി. മ​രു​മ​ക്ക​ൾ: ബി​ന്ദു പ​യ്യ​പ്പ​ള്ളി, സ​ജി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ.