Obituary
അ​ന്ന​മ്മ

തേ​ർ​ത്ത​ല്ലി: നെ​ല്ലി​പ്പാ​റ ഹോ​ളി​ഫാ​മി​ലി എ​ൽ​പി​എ​സ് റി​ട്ട. അ​ധ്യാ​പി​ക കൊ​ട്ടാ​ടി​ക്കു​ന്നേ​ൽ അ​ന്ന​മ്മ (മോ​ളി ടീ​ച്ച​ർ- 63) അ​ന്ത​രി​ച്ചു. സം​സ്കാ​രം 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.45ന് ​മേ​രി​ഗി​രി ചെ​റു​പു​ഷ്പം ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത പാ​ത്ത​ൻ​പാ​റ വ​ര​കി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: തോ​മ​സ് കൊ​ട്ടാ​ടി​ക്കു​ന്നേ​ൽ (റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ, ചി​റ്റ​ടി എ​എ​ൽ​പി സ്കൂ​ൾ). മ​ക്ക​ൾ: ഷാ​രോ​ൺ (ബ​ദി​യ​ടു​ക്ക), ആ​ൻ​സ് (ഓ​സ്ട്രേ​ലി​യ), ആ​ൻ മ​രി​യ (ചെ​മ്പ​ന്തൊ​ട്ടി). മ​രു​മ​ക്ക​ൾ: ത​ൽ​സ​ൻ തോ​മ​സ് വ​ട​ക്കേ​ൽ (ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ, ചി​ല്ലീ​സ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്, ബ​ദി​യ​ടു​ക്ക), റി​ജു കൃ​ഷ്ണ​തൊ​ടു​ക​യി​ൽ (ഓ​സ്ട്രേ​ലി​യ), അ​ല​ൻ തോ​ല​മ്പു​ഴ (ചെ​മ്പ​ന്തൊ​ട്ടി, കാ​ർ​ഗി​ൽ സൊ​ലൂ​ഷ​ൻ​സ്, ബം​ഗ​ളൂ​രു). സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ​ഫ് (റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ, ഹോ​ളി ഫാ​മി​ലി എ​ൽ​പി​എ​സ്, നെ​ല്ലി​പ്പാ​റ), തെ​യ്യാ​മ്മ, ജോ​ർ​ജ്‌, ഇ​ക്കാ​മ്മ, ജെ​യിം​സ്, ജോ​മി, ബീ​ന.