
ഏലിക്കുട്ടി
പുലിക്കുരുമ്പ: പുലിക്കുരുമ്പയിലെ കുഴിവേലിപ്പറമ്പിൽ ഏലിക്കുട്ടി (96) അന്തരിച്ചു. സംസ്കാരം 26 ന് രാവിലെ 9.30 ന് പുലിക്കുരുമ്പ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. പരേത അന്തീനാട് തയ്യിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസഫ് കുഴിവേലിപ്പറമ്പിൽ (കുഞ്ഞേപ്പ്). മക്കൾ: ലീലാമ്മ (അമേരിക്ക), ലില്ലി (ചെമ്പേരി), ലാലി (പുലിക്കുരുമ്പ), ബിജു (റിട്ട. പ്രിൻസിപ്പൽ, സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, വായാട്ടുപറമ്പ്). മരുമക്കൾ: ഫിലിപ്പ് ജോൺ തൂക്കനാൽ (അമേരിക്ക), മൈക്കിൾ മൂന്നാനപ്പള്ളിൽ, ജോസ് (ഉണ്ണി) കുളംകുത്തിയിൽ (പുലിക്കുരുമ്പ), ബിനു ആന്റണി കണ്ടത്തിൽ (സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, എടൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions