Obituary
പി.​കെ. ത​ങ്ക​ച്ച​ന്‍

കു​ണ്ട​റ: കൈ​താ​കോ​ടി റീ​ത്താ സ​ദ​ന​ത്തി​ല്‍ ക​ഥാ​പ്ര​സം​ഗ ക​ലാ​കാ​ര​നും കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി റി​ട്ട. സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​റു​മാ​യി​രു​ന്ന പി.​കെ. ത​ങ്ക​ച്ച​ന്‍(​കു​ണ്ട​റ സോ​മ​ന്‍-86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് കൈ​താ​കോ​ടി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍. ഭാ​ര്യ: വി. ​എം. റീ​ത്ത(​റി​ട്ട. ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട്, ഇ​എ​സ്‌​ഐ ആ​ശു​പ​ത്രി, എ​ഴു​കോ​ണ്‍). മ​ക്ക​ള്‍: ബി.​ടി. സു​ധീ​ര്‍ (ഫു​ട്‌​ബോ​ള്‍ കോ​ച്ച്, ഹി​മാ​ച​ല്‍​പ്ര​ദേ​ശ് സ്റ്റേ​റ്റ് ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍), ബി. ​ടി .സോ​ണി​യ. മ​രു​മ​ക്ക​ള്‍: ആ​ര്‍. ആ​ശ(​ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍, പി​എ​ച്ച്സി, ത​ല​വ​ടി), ഗ്രേ​ഷ്യ​സ് ഐ​സ​ക്(​ഇ​ല​ക്ട്രി​ക്ക​ല്‍ എ​ന്‍​ജി​നി​യ​ര്‍, കെ​എ​ന്‍​പി​സി, കു​വൈ​റ്റ്).