
കുഞ്ഞമ്മ ബേബി
ഉറുകുന്ന്: അണ്ടൂര്‍പ്പച്ച എംഎന്‍ ജംഗ്ഷനില്‍ പുത്തെന്‍ വീട്ടില്‍ കുഞ്ഞമ്മ ബേബി (94)അന്തരിച്ചു. സംസ്കാരം നാളെ 11 ന് ഉറുകുന്ന് എബെനെസര്‍ മാര്‍ത്തോമ്മ പള്ളിയില്‍. മക്കള്‍: പി.ബി. ഐപ്പ്, ലീലാമ്മ ജോസഫ്, മോഹന്‍ ബേബി, പരേതനായ സൈമണ്‍ ബേബി. മരുമക്കള്‍: പൊന്നമ്മ ഐപ്പ്, രാജു എഴിക്കകത്ത് പത്തനാപുരം, സജിനി മോഹന്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions