Obituary
ജെ. ​ജ​യിം​സ്

ച​വ​റ: ചെ​റു​ശേ​രി​ഭാ​ഗം സാ​ജ ഡെ​യി​ലി​ല്‍ റി​ട്ട. കെ​എം​എം​എ​ല്‍ ഉ​ദ്യോ​സ്ഥ​ന്‍ ജെ. ​ജ​യിം​സ് (71) അ​ന്ത​രി​ച്ചു. സം​സ്‌​ക്കാ​രം ഇ​ന്ന് 10ന് ​കോ​വി​ല്‍​തോ​ട്ടം സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ല്‍. ഭാ​ര്യ: സ​ര​ളാ ജോ​സ​ഫൈ​ന്‍. മ​ക്ക​ള്‍: ലി​ജി​ന്‍. ജെ (​അ​ബു​ദാ​ബി), ജി​തി​ന്‍. ജെ (​അ​ബു​ദാ​ബി).