Obituary
ഗീ​വ​ർ​ഗീ​സ് പൊ​ടി​യ​ൻ

ആ​ദി​ച്ച​ന​ല്ലൂ​ർ: പു​ളി​മു​ട്ടി​ൽ ഹൗ​സി​ൽ റി​ട്ട.​വി​മു​ക്ത​ഭ​ട​ൻ ഗീ​വ​ർ​ഗീ​സ് പൊ​ടി​യ​ൻ(79) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 1.30ന് ​ആ​ദി​ച്ച​ന​ല്ലൂ​ർ സെ​ന്‍റ് ബ​ഹ​നാ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ പൊ​ടി​യ​ൻ ആ​റ​ൻ​മു​ള ചാ​ഞ്ഞ പ്ലാ​മൂ​ട്ടി​ൽ ക​ര​കാ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ബി​ന്ദു ജു​ബി (റി​ട്ട.​ന​ഴ്സ് സൗ​ദി), സ​ന്തോ​ഷ്.​പി. വ​ർ​ഗീ​സ് (റി​ട്ട.​ആ​ർ​മി), എ​ലി​സ​ബ​ത്ത്. പി. ​വ​ർ​ഗീ​സ് (കെ​പി​എം​എ​ച്ച്എ​സ്എ​സ്, ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ). മ​രു​മ​ക്ക​ൾ: ജു​ബി അ​ല​ക്സ്(​സൗ​ദി) പൂ​വ​ത്താ​ൻ​കാ​വി​ൽ അ​ഞ്ച​ൽ, ലി​ൻ​സി ഫി​ലി​പ്പ് (മം​ഗ്ലാ​വി​ള​യി​ൽ,ന്യൂ ​ബം​ഗ്ലാ​വ്, കു​ണ്ട​റ), ബൈ​ജു അ​ല​ക്സ് (പു​ത്ത​ൻ​പു​ര​യ്ക്ക​ൽ,ആ​യൂ​ർ). മു​ത​ദേ​ഹം നാ​ളെ 8.30 ന് ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.