
ബെന്സിലിന് ജോണ്‍
മച്ചനാട്: ജെജെ ഭവനില്‍ ബെന്സിലിന് ജോണ്‍ (70) അന്തരിച്ചു. സംസ്കാരം ഇന്ന്10.30 ന് താന്നി സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍. ഭാര്യ: സിബി ജോണ്‍. മക്കള്‍: ബി.ജിയോ (ആദിച്ചനല്ലൂര്‍ പഞ്ചായത്ത്), ജിബു. ബി (നര്‍ക്കോട്ടിക് സെല്‍, കൊല്ലംസിറ്റി പോലീസ്), ബി. ജിബിന്‍ (ഇന്ത്യന്‍ എയര്‍ഫോഴ്സ്). മരുമക്കള്‍: ലിന്‍സി ജിയോ (സെന്റ് ജോണ്‍സ് സ്കൂള്‍,ഇരവിപുരം) ജോസ്ഫിന് ജോസഫ്, ജിജി ജിബിന്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions