Obituary
മാ​ർ​ഗ​ര​റ്റ് യേ​ശു​രാ​ജ​ൻ

പൂ​വാ​ർ: ക​രും​കു​ളം പു​തി​യ​തു​റ ആ​രോ​ൺ കോ​ട്ടേ​ജി​ൽ മാ​ർ​ഗ​ര​റ്റ് യേ​ശു​രാ​ജ​ൻ (84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​പു​തി​യ​തു​റ സെ​ന്‍റ് നി​ക്കോ​ള​സ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ യേ​ശു​രാ​ജ​ൻ (റി​ട്ട.​വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ്). മ​ക്ക​ൾ: മേ​രി​ജ​ന​റ്റ്, ജ​ന​റ്റ്, ബ്രി​ജി​റ്റ്, ഗി​ൽ​ബ​ർ​ട്ട്, തോ​മ​സ്. മ​രു​മ​ക്ക​ൾ: ഫ്രാ​ൻ​സി​സ്, റോ​ബി​ൻ​സ​ൺ, ഇ​ഗ്‌​നീ​ഷ്യ​സ്, ലെ​റ്റീ​ഷ്യ ഫ്ര​ർ​ണാ​ണ്ട​സ്, സോ​ണി​യ.