Obituary
രാ​ധാ​കൃ​ഷ്ണ​ൻ

നെ​ടു​മ​ങ്ങാ​ട്: കു​റ്റി​ച്ച​ൽ ശ്രീ​ല​ക്ഷ്‌​മി​യി​ൽ റി​ട്ട.​കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റും പാ​ര​ല​ൽ കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ(73) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഡി.​ര​മ​ണി(​റി​ട്ട.​ഹെ​ഡ്‌​മി​സ്ട്ര​സ്). മ​ക​ൾ: ശ്രീ​ല​ക്ഷ്മി.