Obituary
പ​ത്മാ​വ​തി​യ​മ്മ

ഭ​ഗ​വ​തി​ന​ട: കു​ന്ന​ന്നൂ​ർ വീ​ട് എ​കെ സ​ദ​ന​ത്തി​ൽ പ​ത്മാ​വ​തി​യ​മ്മ(87) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​പി​ള്ള. മ​ക്ക​ൾ: എ​ൻ.​ബി.​ഗോ​പ​കു​മാ​ർ, ബി.​പി.​പ്ര​സ​ന്ന​കു​മാ​രി, എ​ൻ.​ബി.​അ​നി​ൽ​കു​മാ​ർ, പ​രേ​ത​നാ​യ സ​തി കു​മാ​ർ. മ​രു​മ​ക്ക​ൾ: രേ​ഖ ഗോ​പ​ൻ, സു​രേ​ന്ദ്ര​ൻ നാ​യ​ർ. സ​ഞ്ച​യ​നം ഞാ​യ​ർ 8.30.