Obituary
ല​ളി​ത​മ്മ

പേ​രൂ​ര്‍​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് വി​പി ത​മ്പി ലെ​യി​ന്‍ ഹൗ​സ് ന​മ്പ​ര്‍ 31 ഭാ​സ്‌​ക​ര​വി​ലാ​സ​ത്തി​ല്‍ ല​ളി​ത​മ്മ (82) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഭാ​സ്‌​ക​ര​പി​ള്ള. മ​ക്ക​ള്‍: സു​മം​ഗ​ല, സു​രേ​ഷ്‌​കു​മാ​ര്‍, ര​മേ​ഷ്‌​കു​മാ​ര്‍, ഷീ​ല​കു​മാ​രി. മ​രു​മ​ക്ക​ള്‍: രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, എം.​കെ സ​രി​ത, എ​സ്. ഹേ​മ​മാ​ലി​നി, ബി. ​പ്ര​താ​പ് കു​മാ​ര്‍. സ​ഞ്ച​യ​നം വ്യാ​ഴം ഒ​ൻ​പ​ത്.