Obituary
കു​ഞ്ഞു​മോ​ള്‍

ബി​ജോ​യി: ഒ​ഴു​കു​പാ​റ​യ്ക്ക​ല്‍ മ​റ്റ​പ്പ​ള്ളി​യി​ല്‍ കു​ഞ്ഞു​മോ​ള്‍ ബി​ജോ​യി(57) അ​ന്ത​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര കോ​ട്ട​പ്പു​റം (അ​ച്ചു​കു​ത്തു​വി​ള) കു​ടും​ബാം​ഗ​മാ​ണ്. സം​സ്‌​കാ​രം ഇ​ന്ന് 11.30 ന് ​മാ​ക്കു​ളം സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: ബി​ജോ​യി യോ​ഹ​ന്നാ​ന്‍. മ​ക്ക​ള്‍: ബി​യാ​ങ്ക, ബി​ബി​ന.