
നസീമ കബീർ
കണിയാപുരം: കഠിനംകുളം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും വനിതാ ലീഗ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന പള്ളിനട വാഹിദ് മൻസിലിൽ നസീമ കബീർ (56) അന്തരിച്ചു. ഭർത്താവ്: പരേതനായ മുഹമ്മദ് കബീർ.മക്കൾ: നാഷിദ, നിഖിത. മരുമക്കൾ: സുലൈമാൻ, മഹീൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions