Obituary
മോ​ഹ​ൻ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ഗൗ​രീ​ശ​പ​ട്ടം രേ​വ​തി​യി​ൽ ചാ​ർ​ട്ടേ​ഡ് അ​കൗ​ണ്ട​ന്‍റ് ജി.​മോ​ഹ​ൻ​കു​മാ​ർ(68) അ​ന്ത​രി​ച്ചു. മോ​ഹ​ൻ​കു​മാ​ർ & കോ ​മാ​നേ​ജിം​ഗ് പാ​ർ​ട്ട​ണ​ർ ആ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് അ​ഞ്ചി​ന് തൈ​ക്കാ​ട് ശാ​ന്തി ക​വാ​ട​ത്തി​ൽ. ഭാ​ര്യ: ക​ല( റി​ട്ട.​എ​സ്ബി​ഐ). മ​ക്ക​ൾ:എം.​ഉ​ണ്ണി​കൃ​ഷ്ണ​ൻ(​ചാ​ർ​ട്ടേ​ഡ് അ​കൗ​ണ്ട​ന്‍റ് ), സു​ഭ​ദ്ര. മ​രു​മ​ക്ക​ൾ: പി.​പാ​ർ​വ​തി, ആ​ർ.​നി​ധി​ഷ്.