
പാർത്ത റാവിലമ്മ
പള്ളുരുത്തി : കൊച്ചി നഗരസഭയുടെ കീഴിലുള്ള പള്ളുരുത്തി റിലീഫ് സെറ്റിൽമെന്റിലെ അന്തേവാസി പാർത്ത റാവിലമ്മ (74) അന്തരിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുമിത്രാദികൾ ഉണ്ടെങ്കിൽ ഏഴു ദിവസത്തിനകം എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions