
അലിക്കുഞ്ഞ്
പല്ലാരിമംഗലം: തടത്തികുന്നേൽ അലിക്കുഞ്ഞ് (67) അന്തരിച്ചു. കബറടക്കം ഇന്ന് ഒന്പതിന് പല്ലാരിമംഗലം ദാറുൽ ഇസ്ലാം ജമാഅത്ത് പള്ളിയിൽ. ഭാര്യ: സഫിയ മൂവാറ്റുപുഴ പടിഞ്ഞാറേചാലിൽ കുടുംബാംഗം. മക്കൾ: മുഹ്സിന , മുനീറ, മുഹ്സിൻ (യുകെ). മരുമക്കൾ: സെനിൽ, സ്വാലിഹ്, റോസ്ന (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions