
അബ്ദുൽറഹ്മാൻ
ഫോർട്ടുകൊച്ചി: ടി.എം. മുഹമ്മദ് റോഡ് കോഞ്ചേരിയിൽ പരേതനായ മുഹമ്മദ് സാഹിബിന്റെ മകൻ പി.എം. അബ്ദുൽ റഹ്മാൻ (അദ്രാട്ടി) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: അഫ്സത്ത്. മക്കൾ: പി.എ. ഷിജി, പി.എ. റിജി (ജിഎൻഎസ് ഹാർബർ). മരുമക്കൾ: സനൂജ, മുനീറ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions