
ജാനകി
നെടുമ്പാശേരി: മേയ്ക്കാട് സൊസൈറ്റിപ്പടി ചെരിയംപറമ്പ് വീട്ടിൽ ജാനകി (85) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് കപ്രശേരി എസ്എൻഡിപി ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ഉണ്ണി, ഉഷ, പ്രദീപ്. മരുമക്കൾ: ഗീത, ഗംഗാധരൻ, സിന്ധു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions