
അബ്ദുൽ ജലീൽ
കലൂർ : ദേശാഭിമാനി റോഡിൽ വലിയകുളത്തിങ്കൽ ലൈനിൽ താമസിക്കുന്ന നെടിയോടത്ത് പരേതനായ മൊയ്തുണ്ണിയുടെ മരുമകൻ അബ്ദുൽ ജലീൽ (81) അന്തരിച്ചു. കബറടക്കം ഇന്ന് ഒമ്പതിന് കലൂർ മുസ്ലിം ജമാ അത്ത് കബർസ്ഥാനിൽ. ഭാര്യ: ഖദീജ ജലീൽ. മക്കൾ: ശബ്ന ജലീൽ, ഷനുബ ജലീൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions