Obituary
അം​ബു​ജാ​ക്ഷി

മു​ത്തോ​ല​പു​രം : മൂ​ങ്ങോ​ട്ടി​ല്‍ അം​ബു​ജാ​ക്ഷി (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ശ്രീ​ധ​ര​ന്‍. മ​ക്ക​ള്‍: സു​ഷ​മ, സാ​ജു, ഷാ​ജി (റി​ട്ട. സീ​നി​യ​ര്‍ ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍), സു​ധ. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ വി​ശ്വം​ഭ​ര​ന്‍, ബി​ജി നെ​ല്ലാ​പ്പാ​റ, നി​ഷ (അ​ധ്യാ​പി​ക, ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍, കൂ​ത്താ​ട്ടു​കു​ളം), സ​തീ​ഷ​ന്‍ രാ​ജാ​ക്കാ​ട്.