Obituary
പു​ഷ്പ

പ​ന​ങ്ങാ​ട്: എം​എ​ൽ​എ റോ​ഡ് തോ​പ്പി​ൽ ഇ​ല​ഞ്ഞി​ത്ത​റ പു​ഷ്പ (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​കു​മ്പ​ളം ശാ​ന്തി​തീ​ര​ത്ത്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഇ.​വി. ത​ങ്ക​പ്പ​ൻ. മ​ക്ക​ൾ: സ​ത്യ​ൻ, സ​ജീ​വ്, സ​ഹ​ജ​ൻ. മ​രു​മ​ക്ക​ൾ: അ​ജി​ത, സു​ജ, ആ​ശ.