
ഭാരതി
പറവൂർ: ചെറിയപല്ലംതുരുത്ത് വട്ടേക്കാട്ട് ഭാരതി (93) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: അല്ലി, പ്രതാപൻ, രമണി, ഗിരിജ, ദിലീപ്, സുനിൽ, ഉദയൻ. മരുമക്കൾ: അംബുജാക്ഷൻ, ശ്രീദേവി, ശശി, ലോഹിതാക്ഷൻ, ഗീത, റെജീന, സുജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions