Obituary
ഭ​വാ​നി

തൃ​പ്പൂ​ണി​ത്തു​റ: ചോ​യ്സ് സ്കൂ​ളി​ന് സ​മീ​പം ക​ല്ലേ​രി​ൽ ഭ​വാ​നി (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: കെ.​കെ. മോ​ഹ​ന​ൻ (തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ). മ​ക്ക​ൾ: മ​നീ​ഷ് (യു​എ​ഇ എ​ക്ചേ​ഞ്ച്), മോ​നി​ഷ (സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്കൂ​ൾ കോ​ല​ഞ്ചേ​രി ). മ​രു​മ​ക്ക​ൾ: സ​രി​ത (കൃ​ഷി വ​കു​പ്പ് നെ​ട്ടൂ​ർ), രൂ​പേ​ഷ് (ഭൂ​ജ​ല വ​കു​പ്പ് കാ​ക്ക​നാ​ട്).