Obituary
ഗൗ​രി

ആ​ര​ക്കു​ന്നം : പു​ളി​യ്ക്ക​മാ​ലി തോ​ട്ടു​പു​റ​ത്ത് ഗൗ​രി (103) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നീ​ല​ക​ണ്ഠ​ൻ. മ​ക്ക​ൾ: ശേ​ഖ​ര​ൻ, മാ​ധ​വ​ൻ, ജ​യ​ൻ, ര​ഞ്ജ​ൻ, അ​നി​യ​ൻ, കാ​ഞ്ച​ന, പ​രേ​ത​നാ​യ അ​പ്പു. മ​രു​മ​ക്ക​ൾ: കു​ഞ്ച​മ്മ, ലീ​ലാ​മ​ണി, ഷീ​ല, ഗീ​ത, രേ​ണു​ക, ഷാ​രി​ഗ, പ​രേ​ത​നാ​യ വാ​സു.