Obituary
ചി​ന്ന​മ്മ

കു​റു​പ്പം​പ​ടി : വ​ട്ടോ​ളി​പ്പ​ടി ഞെ​ളി​യ​ൻ​പ​റ​മ്പി​ൽ ചി​ന്ന​മ്മ (78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​കോ​ട്ട​പ്പ​ടി നാ​ഗ​ഞ്ചേ​രി സെ​ന്‍റ് ജോ​ർ​ജ് ഹെ​ബ്രോ​ൺ യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. പ​രേ​ത പെ​രു​മ്പാ​വൂ​ർ മ​ന്നാ​ലി​ക്കു​ടി കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ​ൻ.​പി. ഔ​സേ​പ്പ്. മ​ക്ക​ൾ: ബോ​ബി​ൻ ജോ​സ​ഫ് (ബോ​ബി​ൻ​സ് ചി​പ്‌​സ്), ബോ​ബി ഏ​ലി​യാ​സ്. മ​രു​മ​ക്ക​ൾ: പി.​വൈ. ഏ​ലി​യാ​സ് (ഹൈ​ക്കോ​ട​തി റി​ട്ട. ഡ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ), ടി.​വി. ജി​നി.