
സംസ്കാരം ഇന്ന്
കാക്കനാട്: കഴിഞ്ഞ ദിവസം മരിച്ച മാവേലിപുരം കോളനിയിൽ, കാനാട്ട് പുത്തൻ വീട്ടിൽ റോഹൻ - ടെസി ദമ്പതികളുടെ മകൾ റിഹാനയുടെ (11) സംസ്കാരം ഇന്ന് 1.30ന് മാവേലിപുരം ഗുഡ് ഏർത്ത് ഫ്ലാറ്റിലെ സംസ്കാര ശുശ്രൂഷയ്ക്കുശേഷം മൂന്നിന് സെമിത്തേരിമുക്കിലുള്ള എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions