
ഏബ്രഹാം മാത്യു
പെരുമ്പാവൂർ : കൊച്ചി മീഡിയ ടീം ഇന്ത്യ സൊല്യൂഷൻസ് ഡയറക്ടർ കുറുപ്പംപടി വായ്ക്കര അമ്പാട്ട് ഏബ്രഹാം മാത്യു (അവറാച്ചൻ-47) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വായ്ക്കരയിലുള്ള വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം രായമംഗലം ബെത്ലഹേം മാർത്തോമ്മ പള്ളിയിൽ. പരേതൻ പെരുമ്പാവൂർ ആശ്രമം സ്കൂൾ റിട്ട. അധ്യാപകൻ എ. മാത്യു- മേരിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: സവിത ഏബ്രഹാം (മുളക്കുളം പുത്തൂർ ആക്കാംപറമ്പിൽ കുടുംബാംഗം). മക്കൾ: ആൽവിൻ, മെൽവിൻ (തൃക്കാക്കര മേരിമാത സ്കൂൾ വിദ്യാർഥികൾ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions