
പി.വി. മേരി
മൂവാറ്റുപുഴ : ഈസ്റ്റ് കടാതി കൊച്ചുകുടിയില്‍ പി.വി. മേരി (96) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍. പരേത കുറുപ്പുംപടി പാടയാട്ടില് കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ പൗലോസ്. മക്കള്‍: ബാബു (റിട്ട. പിഡബ്ല്യുഡി), സാജു, ശാന്ത, ആലീസ്, സോമന്. മരുമകന്: പൗലോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions