Obituary
അ​ല​ക്സ് കു​ര്യാ​ക്കോ​സ്

മൂ​വാ​റ്റു​പു​ഴ ‌: ആ​നി​ക്കാ​ട് ഇ​ര​മം​ഗ​ല​ത്ത് അ​ല​ക്സ് കു​ര്യാ​ക്കോ​സ് (93) അ​മേ​രി​ക്ക​യി​ലെ പെ​ന്‍​സി​ല്‍​വാ​നി​യ​യി​ല്‍ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് പെ​ന്‍​സി​ല്‍​വാ​നി​യ സെ​ന്‍റ് റാ​ക്കോ​സ് പ​ള​ളി​യി​ല്‍. ഭാ​ര്യ: മോ​നി (ത​ങ്ക​മ്മ) കോ​ട്ട​യം ക​റു​ക​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: സ​ജി, ജി​മ്മി, ജി​ജി, ജോ​ളി (എ​ല്ലാ​വ​രും അ​മേ​രി​ക്ക​യി​ല്‍). മ​രു​മ​ക്ക​ള്‍: ബെ​ന്നി ഐ​സ​ക് ചെ​റു​പു​റ​ത്ത് കോ​ത​മം​ഗ​ലം, ഡോ. ​ജെ​സ്റ്റി​ന്‍ തോ​മ​സ് പെ​ര​ള​ക്കാ​ട്ട്ചാ​ലി​ല്‍ തൃ​ശൂ​ര്‍, ബി​ജു മാ​ത്യു വെ​ളി​യ​ന്നൂ​ക്കാ​ര​ന്‍ കോ​ത​മം​ഗ​ലം, തോ​മ​സ് (ബേ​ബി) ഇ​ല​ഞ്ഞി​മ​റ്റ​ത്തി​ല്‍ പാ​ല (എ​ല്ലാ​വ​രും അ​മേ​രി​ക്ക​യി​ല്‍).