
വറീത് ചാക്കപ്പൻ
പെരുമ്പാവൂർ: താന്നിപ്പുഴ മാണിക്കത്താൻ വറീത് ചാക്കപ്പൻ (94) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: പരേതയായ റോസി. മക്കൾ: ജോർജ്, റൂബി, സിൽവി, മോളി, സിസ്റ്റർ ആൻമരിയ (എംഎസ്ജെ, ലക്നൗ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions