Obituary
റോ​സ​മ്മ

മൂ​വാ​റ്റു​പു​ഴ : അ​ടൂ​പ്പ​റ​മ്പ് ചു​ണ്ട​ങ്ങാ​യി​ൽ റോ​സ​മ്മ (89) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല മാ​താ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: അ​യ്പ് ജോ​സ​ഫ്. മ​ക്ക​ൾ: ബേ​ബി, എ​ൽ​സി, ബെ​ന്നി, ബി​നു, ബി​മി, ബി​ജു, ജി​ബു. മ​രു​മ​ക്ക​ൾ: ലാ​ലി, ജോ​ൺ, പ​രേ​ത​നാ​യ ത​ങ്ക​ച്ച​ൻ.