
ജോസ് പോൾ
കുളപ്പുറം: പുതിയിടം ജോസ് പോൾ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് കുളപ്പുറം കാൽവരിഗിരി പള്ളിയിൽ. ഭാര്യ: ലിസി പെരുമ്പല്ലൂർ വട്ടക്കുന്നേൽ കുടുംബാംഗം. മക്കൾ: നിബിൻ, നിജ, ആഗ്നൽ മരിയ. മരുമക്കൾ: ജോയ്സി തട്ടാംപറമ്പിൽ എളവുംപാടം, ജിനിൽ കച്ചിറയിൽ മീങ്കുന്നം, വിഷ്ണു പോഞ്ചാലിൽ മുളവൂർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions