
വി.എസ്. മാത്യു
ആരക്കുന്നം : കൊട്ടാരത്തിൽ വി.എസ്. മാത്യു (88, റിട്ട. അധ്യാപകൻ സെന്റ് ജോർജ് ഹൈസ്കൂൾ) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഇടയാർ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. ഭാര്യ: തോട്ടത്തിക്കുന്നത്ത് സുശീല ഏബ്രഹാം (റിട്ട. പ്രധാന അധ്യാപിക, സെന്റ് ജോർജ് ഹൈസ്കൂൾ, ആരക്കുന്നം). മക്കൾ: ഡോ. ചാർലി (സെന്റ് മേരീസ് ഡെന്റൽ ക്ലിനിക് പിറവം), ജൂലി. മരുമക്കൾ: ഡോ. ഏലിയാമ്മ മാത്യു, സിജു (അലിയാട്ടുകുടി, ചുണ്ടക്കുഴി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions