Obituary
അ​ല​വി​ക്കു​ട്ടി

മ​ഞ്ചേ​രി: പ​ന്ത​ല്ലൂ​ര്‍ മു​ടി​ക്കോ​ട് മ​ദാ​രി മേ​ല്‍​വീ​ട്ടി​ല്‍ അ​ല​വി​ക്കു​ട്ടി എ​ന്ന വാ​പ്പു​ട്ടി (58) അ​ന്ത​രി​ച്ചു. ഭാ​ര്യ : കോ​ട്ട​ക്കു​ത്ത് ചോ​ല​യി​ല്‍ സ​ലീ​മ (നെ​ല്ലി​ക്കു​ത്ത്). മ​ക്ക​ള്‍ : സ​ലീ​ന, സ​ഫ്വാ​ന, സ്വാ​ലി​ഹ്, ഷാ​നി​ബ, ഷി​ബി​ന്‍​ഷാ​ദ്.