Obituary
ഹം​സ ഫൈ​സി

മ​ഞ്ചേ​രി : പ​ന്ത​ല്ലൂ​ര്‍ മു​ടി​ക്കോ​ട് മ​ദാ​രി മേ​ല്‍​വീ​ട്ടി​ല്‍ ഹം​സ ഫൈ​സി (59) അ​ന്ത​രി​ച്ചു. ഭാ​ര്യ : മേ​ലാ​യി റം​ല (കു​മ്മി​ണി​പ​റ​മ്പ്). മ​ക്ക​ള്‍ : മു​നീ​റ, റ​ബീ​ഹ്, റ​ഹ്‌​മ​ത്ത്, ഇ​സു​ദ്ദീ​ന്‍, സു​ആ​ദ മി​ന്‍​ഹ.