
ആയിഷ
മഞ്ചേരി : കാരക്കുന്ന് ഷാപ്പിന്‍കുന്ന് പൂതനാരി അഹമ്മദ് എന്ന കുഞ്ഞുവിന്റെ ഭാര്യ ആയിഷ (71) അന്തരിച്ചു. മക്കള്‍: റിയാസ്, ഷാഹിന, ആസിഫ് അലി, ജസീല. മരുമക്കള്‍: ഗഫൂര്‍ ചെരണി (കെഎസ്ആര്‍ടിസി ജീവനക്കാരന്), സൈതലവി (വാക്കാലൂര്‍), സൈദ് മുഹമ്മദ് (വെള്ളുവമ്പ്രം), ജുബീന (പള്ളിപ്പുറം). സഹോദരങ്ങള്‍ : അഹമ്മദ് കുട്ടി (മാടാറ്റ് തോട്ടുപൊയില്‍), പാത്തുമ്മ (മുടിക്കോട്), ആസ്യ (കരുവാരകുണ്ട്) മറിയുമ്മ (പഴേടം), സുബൈദ (ചെങ്ങര), റാബിയ (വട്ടപ്പാറ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions