Obituary
അ​ബൂ​ബ​ക്ക​ർ ഹാ​ജി

മ​ണ്ണാ​ർ​മ​ല: പ​ള്ളി​പ്പ​ടി മ​ഹ​ല്ലി​ലെ താ​മ​ര​ത്ത് അ​ബൂ​ബ​ക്ക​ർ ഹാ​ജി (77) അ​ന്ത​രി​ച്ചു. ഭാ​ര്യ: താ​മ​ര​ത്ത് ഖ​ദീ​ജ തേ​ല​ക്കാ​ട്. മ​ക്ക​ൾ: ഫാ​തി​മ​ത്ത് സു​ഹ, അ​ബ്ദു​റ​ഹി​മാ​ൻ (ജി​ദ്ദ) , ഷ​റ​ഫി​യ, മു​ഹ​മ്മ​ദാ​ലി, ഖാ​ലി​ദ് മ​ൻ​സൂ​ർ (റി​യാ​ദ്). മ​രു​മ​ക്ക​ൾ: അ​സൈ​നാ​ർ, സ​വാ​ന, ഷ​മീ​റ,ഷെ​റി​ൻ.