Obituary
ബാ​ല​കൃ​ഷ്ണ​പ​ണി​ക്ക​ര്‍

എ​ട​പ്പ​റ്റ: ക​ണ്ട​മം​ഗ​ല​ത്ത് ആ​ലും​കു​ന്ന് ബാ​ല​കൃ​ഷ്ണ​പ​ണി​ക്ക​ര്‍ (81) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ 10ന് ​ഷൊ​ര്‍​ണൂ​ര്‍ ശാ​ന്തി​തീ​ര​ത്ത്. ഭാ​ര്യ: സു​കു​മാ​രി. മ​ക്ക​ള്‍: ഗി​രീ​ഷ്, അ​രു​ണ്‍. മ​രു​മ​ക്ക​ള്‍: ശ്രു​തി, ഹ​രി​ത.