Obituary
സാ​റാ​മ്മ

അ​ക​മ്പാ​ടം: വൈ​ലാ​ശേ​രി വ​ട​ക്കേ​പ​റ​മ്പി​ല്‍ സാ​റാ​മ്മ (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​അ​ക​മ്പാ​ടം സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്:​വി.​സി. എ​ബ്രാ​ഹം. മ​ക്ക​ള്‍: കു​ര്യാ​ക്കോ​സ് (ഡൂ​യി), ജോ​ണ്‍, വ​ര്‍​ഗീ​സ്, ഷൈ​നി, ഷാ​ന്‍റി. മ​രു​മ​ക്ക​ള്‍: ലി​സി, ജെ​നി, സു​ജ, മാ​ത്യു വ​ര്‍​ഗീ​സ് (മോ​നി), റെ​ജി കു​ര്യ​ന്‍.