Obituary
മു​ഹ​മ്മ​ദാ​ലി ഹാ​ജി

വെ​ട്ട​ത്തൂ​ർ : കൊ​റ്റ​രാ​യി​ൽ ക​രു​വാ​ത്ത് മു​ഹ​മ്മ​ദാ​ലി ഹാ​ജി (72) അ​ന്ത​രി​ച്ചു. 40 വ​ർ​ഷം പ്ര​വാ​സി​യാ​യി​രു​ന്നു. ഭാ​ര്യ : ക​ള​ത്തി​ൽ ആ​മി​ന (താ​ഴെ​ക്കോ​ട്). മ​ക്ക​ൾ : മും​താ​സ്, ഷാ​ജി, ഷെ​റീ​ന. മ​രു​മ​ക്ക​ൾ : ഷം​സു​ദീ​ൻ, ഷ​ഹ​ബാ​സ്, അ​ഡ്വ. ഫാ​ത്തി​മ.