Obituary
സു​ജ

കാ​ളി​കാ​വ്: അ​ട​യ്ക്കാ​ക്കു​ണ്ടി​ലെ മു​രി​ങ്ങ​പ്പ​ള്ളി​യി​ൽ സു​ജ (55) അ​ന്ത​രി​ച്ചു. ക​രു​വാ​ര​കു​ണ്ട് അ​റു​കാ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ബെ​ന്നി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​അ​ട​യ്ക്കാ​ക്കു​ണ്ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: സെ​ബി​ൻ, സ്നേ​ഹ (സൗ​ദി).