Obituary
മ​റി​യാ​മ്മ

പ​രി​യാ​പു​രം: ച​ക്കാ​ല​ക്കു​ന്നേ​ൽ മ​റി​യാ​മ്മ (87) അ​ന്ത​രി​ച്ചു. വെ​ളി​യ​നാ​ട് വ​ള്ളൂ​ർ​വാ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ആ​ന്‍റ​ണി. മ​ക്ക​ൾ: തോ​മ​സ്, മേ​ഴ്സി (ചേ​ല​ക്ക​ര), ആ​ൻ​സി (തി​രു​വ​ന്പാ​ടി), ജെ​സി (മ​ണ്ണാ​ർ​ക്കാ​ട്). മ​രു​മ​ക്ക​ൾ: പ​രേ​ത​യാ​യ ലൈ​സ കൊ​ച്ചു​മാ​ണി​ക്കു​ന്നേ​ൽ (പൂ​മ​ല, തൃ​ശൂ​ർ), പ​രേ​ത​നാ​യ മാ​ത്യു മം​ഗ​ല​ത്ത് (ചേ​ല​ക്ക​ര), ജ​യിം​സ് നെ​ല്ലി​ക്കാ​ത്തെ​രു​വി​ൽ (തി​രു​വ​ന്പാ​ടി), ജോ​ർ​ജ് പൂ​വ​ത്തും​വീ​ട്ടി​ൽ (പൂ​ഞ്ചോ​ല, മ​ണ്ണാ​ർ​ക്കാ​ട്).